ആരോ പാതികണ്ടു മറന്നിട്ടുപോയ
ഒരു കിനാവാണു നീ..
എന്നെ വലിഞ്ഞുമുറുക്കുന്ന
കിനാവള്ളിയും നീ തന്നെ..
കാലം എന്നില്‍ അവശേഷിപ്പിച്ച
ഒരു തേങ്ങലാണു നീ..
നീയാണു പറഞ്ഞത്
പ്രണയം ഒരു വൈറസ് പോലെ
മാരകമാണെന്ന്..
നീയാണു പറഞ്ഞത്
പ്രണയം ബാധിച്ച ഓരോ മനസ്സിന്റെയും യാത്ര
നിറവില്‍ നിന്നും വറുതിയിലേക്കുള്ള
ഒരു എടുത്തുചാട്ടമാണെന്ന്..
ശരിയാണത്..
കാരണം,
ഞാന്‍ ഇന്നൊരു മരുഭൂമിയാണ്..
ഒരു കിനാവാണു നീ..
എന്നെ വലിഞ്ഞുമുറുക്കുന്ന
കിനാവള്ളിയും നീ തന്നെ..
കാലം എന്നില്‍ അവശേഷിപ്പിച്ച
ഒരു തേങ്ങലാണു നീ..
നീയാണു പറഞ്ഞത്
പ്രണയം ഒരു വൈറസ് പോലെ
മാരകമാണെന്ന്..
നീയാണു പറഞ്ഞത്
പ്രണയം ബാധിച്ച ഓരോ മനസ്സിന്റെയും യാത്ര
നിറവില്‍ നിന്നും വറുതിയിലേക്കുള്ള
ഒരു എടുത്തുചാട്ടമാണെന്ന്..
ശരിയാണത്..
കാരണം,
ഞാന്‍ ഇന്നൊരു മരുഭൂമിയാണ്..
1 comment:
പ്രണയം ബാധിച്ച ഓരോ മനസ്സിന്റെയും യാത്ര
നിറവില്‍ നിന്നും വറുതിയിലേക്കുള്ള
ഒരു എടുത്തുചാട്ടമാണെന്ന്..
വളരെ നല്ല വരികള്‍ ശിലീപ്.
Post a Comment